
Children’s Drawing
കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം
(8-17 പ്രായവിഭാഗം)
Create a drawing that reflect the life in Calicut
കോഴിക്കോട്ടെ ജീവിതം പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രം വരയ്ക്കുക
Or
Future of Kozhikode
കോഴിക്കോടിന്റെ ഭാവി
Venue
GVHSSG, Nadakkavu,
Kannur Rd, West Nadakkave, East Nadakkave, Kozhikode, 673011
വേദി: GVHSSG, നടക്കാവ്
കണ്ണൂർ റോഡ്, വെസ്റ്റ് നടക്കാവ്, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്, 673011
Date/Time: 20 Jan 2024 from 10am to 1pm
തീയതി/സമയം: 20 ജനുവരി 2024 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
Prize:
1st Prize: Rs 1000 worth of Drawing Kit
2nd Prize Rs 500 worth of Drawing Kit
3rd Prize : Rs 300 worth of Drawing Kit
സമ്മാനം:
ഒന്നാം സമ്മാനം: 1000 രൂപ വിലയുള്ള ഡ്രോയിംഗ് കിറ്റ്
രണ്ടാം സമ്മാനം 500 രൂപ വിലയുള്ള ഡ്രോയിംഗ് കിറ്റ്
മൂന്നാം സമ്മാനം: 300 രൂപ വിലയുള്ള ഡ്രോയിംഗ് കിറ്റ്
this competition is organised by Cardiff University in collaboration with Kerala Government
കേരള സർക്കാരുമായി സഹകരിച്ച് കാർഡിഫ് സർവകലാശാലയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്